പത്തനംതിട്ട: എമേര്‍ജിങ് കേരളയില്‍ നിന്ന് ആറന്മുള വിമാനത്താവള പദ്ധതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ 12 ന് ഹര്‍ത്താല്‍. തിരുവാറന്മുള പൈതൃക സംരക്ഷണ സമിതിയും പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബി.ജെ.പിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe Us: