കൊച്ചി: എലിസബത്ത് താടിക്കാരനെ നേവി ക്യൂന്‍ 2010 ആയി തിരഞ്ഞെടുത്തു. നേവി വാരാഘോഷത്തിന്റെ ഭാഗമായാണ് കൊച്ചി നേവി ആസ്ഥാനത്ത് മല്‍സരം നടന്നത്.

ക്യാഷ് പ്രൈസ്, ലണ്ടനിലേക്കുള്ള വിമാനടിക്കറ്റ്, ആഭരണങ്ങള്‍ എന്നിവയാണ് ഒന്നാംസ്ഥാനക്കാരിക്ക് സമ്മാനമായി ലഭിക്കുക. നീതു രത്‌നകുമാര്‍, യൂഫി പോള്‍ എന്നിവരാണ് രണ്ടും മൂന്നും റണ്ണറപ്പുകള്‍.