Categories

വൈദ്യതി പ്രതിസന്ധി രൂക്ഷം: എ കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി രൂക്ഷമായെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍. വൈദ്യതി ഉപഭോഗം 20% കൂടി. 2,050 യൂണിറ്റ് വൈദ്യതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇനി ഡാമുകളിലുള്ളു.

വൈദ്യതി ഉപയോഗം കുറച്ചാല്‍ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാം. ഇക്കാര്യം സാമൂഹ്യ പ്രതിബദ്ധതയായി കാണണം. സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലുമെല്ലാം വൈദ്യതി പാഴാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.