Categories

വടക്കന്‍ ജില്ലയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നുമുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന. കുറ്റിയാടി ജലവൈദ്യുത പദ്ധതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണ് നിയന്ത്രണം.

കോഴിക്കോട്, കാസര്‍ക്കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ വൈദ്യുതിവിതരണത്തില്‍ നിയന്ത്രണമുണ്ടാകും. മൂന്നാഴ്ച്ചത്തേക്കാണ് നിയന്ത്രണം.

One Response to “വടക്കന്‍ ജില്ലയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത”

  1. RAJAN Mulavukadu.

    thiranjeduppu kazhinju,
    tharikida thudangiiiii

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.