കാസര്‍കോഡ്: കൂടുതല്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കുമെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads By Google

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് വൈദ്യുതി ബോര്‍ഡെന്നും ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.