കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട് നോര്‍ത്ത്, നാദാപുരം , കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്.

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്. വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്. മലപ്പുറം വേങ്ങരയില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. കൊടുവള്ളി മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്.