മലപ്പുറം: മുസ്‌ലിം ലീഗിന്റെ ശക്തി തെളിയിക്കുന്നതാണ് മലപ്പുറം ജില്ലയില്‍ നിന്ന് പുറത്ത് വരുന്ന ഫലങ്ങള്‍. ആകെയുള്ള 16 മണ്ഡലങ്ങളില്‍ പതിനാല് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. എതിര്‍ സ്ഥാനാര്‍ഥികളുമായി പതിനായിരത്തില്‍പരം വോട്ടിനാണ് ഈ വ്യത്യാസം. മണ്ഡലം- സ്ഥാനാര്‍ഥി, മുന്നണി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍.

കൊണ്ടോട്ടി- മുഹമ്മദുണ്ണി ഹാജി- മുസ്‌ലിം ലീഗ്- 28149. നിലമ്പൂര്‍- ആര്യാടന്‍ മുഹമ്മദ്- കോണ്‍ഗ്രസ്-3785. വണ്ടൂര്‍- എ.പി.അനില്‍കുമാര്‍-കോണ്‍ഗ്രസ്- 28919. മഞ്ചേരി- അഡ്വ.എം.ഉമ്മര്‍-മുസ്‌ലിം ലീഗ്- 29079 പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി- മുസ്‌ലിം ലീഗ്-6780. മങ്കട- ടി.എ.അഹമ്മദ് കബീര്‍-മുസ്‌ലിം ലീഗ്- 19323. മലപ്പുറം-പി.ഉബൈദുള്ള-മുസ് ലിം ലീഗ്- 44508. വേങ്ങര-പി.കെ.കുഞ്ഞാലിക്കുട്ടി-മുസ് ലിം ലീഗ്- 38237. വള്ളിക്കുന്ന്- അഡ്വ.കെ.എന്‍ .എ. ഖാദര്‍-മുസ് ലിം ലീഗ്- 12280. തിരുരങ്ങാടി- പി.കെ.അബ്ദുറബ്ബ്- മുസ് ലിം ലീഗ്- 30208.

താനൂര്‍- അബ്ദുറഹിമാന്‍ രണ്ടത്താണി-മുസ് ലിം ലീഗ്- 9433. തിരൂര്‍- സി.മമ്മൂട്ടി- മുസ്‌ലിം ലീഗ്- 13708. കോട്ടക്കല്‍- സമദാനി- മുസ് ലിം ലീഗ്- 24717. തവനൂര്‍- കെ.ടി.ജലീല്‍-എല്‍.ഡി.എഫ്-3051 പൊന്നാനി- പി.ശ്രീരാമകൃഷ്ണന്‍-എല്‍.ഡി.എഫ്-4324.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗിലെ മുന്‍നിര നേതാക്കള്‍ പരാജയപ്പെട്ടിടത്താണ് ഇത്തവണ ലീഗ് തിരിച്ചുവന്നത്.

Top of Form

MALAPPURAM

Assembly Leading Vote Party Nearest Rival Vote Party Lead
KONDOTTY K. MUHAMMEDUNNI HAJI 67998 MLKSC P.C. NAUSHAD 39849 CPI (M) 28149
ERANAD P.K. BASHEER 58698 MLKSC ANVER. P.V 47452 IND 11246
NILAMBUR ARYADAN MOHAMMED 66331 INC PROF THOMAS MATHEW 60733 IND(LDF) 5598
WANDOOR A.P. ANILKUMAR 77580 INC RAMESAN.V 48661 CPI (M) 28919
MANJERI ADV. M. UMMER 67594 MLKSC PROFESSOR. P. GOURI 38515 CPI 29079
PERINTHALMNA MANJALAMKUZHI ALI 69730 MLKSC SASIKUMAR 60141 CPI (M) 9589
MANKADA T.A. AHMED KABEER 67756 MLKSC KADEEJA SATHAR 44163 CPI (M) 23593
MALAPPURAM P. UBAIDULLA 77928 MLKSC MADATHIL SADIKALI 33420 JD (S) 44508
VENGARA P.K. KUNHALIKUTTY 63138 MLKSC K.P. ISMAYIL 24901 INL 38237
VALLIKKUNNU ADV.K.N.A. KHADER 57250 MLKSC K.V. SANKARANARAYANAN 39128 IND(LDF) 18122
TIRURANGADI P.K. ABDU RABB 58666 MLKSC ADV. K.K. ABDUSAMED 28458 CPI 30208
TANUR ABDURAHIMAN RANDATHANI 51549 MLKSC E. JAYAN 42116 CPI (M) 9433
TIRUR C.MAMMOOTTY 69305 MLKSC P.P. ABDULLAKUTTY 45739 CPI (M) 23566
KOTTAKKAL ABDUSSAMAD SAMADANI 69717 MLKSC DR. C.P.K. GURUKKAL 33815 NCP 35902
THAVANUR DR.K.T. JALEEL 57729 IND(LDF) ADV. V.V. PRAKASH 50875 INC 6854
PONNANI P. SREERAMAKRISHNAN 57615 CPI (M) P.T. AJAY MOHAN 53514 INC 4101
LDF – 2 UDF – 14 BJP – 0 OTH – 0

Bottom of Form