ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേരളം സജീവമായി പങ്കെടുക്കുകയാണ്. രാഷ്ട്രീയ കേരളത്തിലെ മനസ്സ് ഇടത്തോട്ടോ വലത്തോട്ടോ എന്നറിയാന്‍ ഇനി ദിവസങ്ങല്‍ മാത്രം ബാക്കി. ഈ തിരഞ്ഞെടുപ്പ് മഹോത്സവത്തിന്‍റെ കാഴ്ച്ചകളിലേക്ക്…

തിരുവനന്തപുരം ചെറിയതുറയില്‍ നിന്നുള്ള ദൃശ്യം

മന്ത്രി സി ദിവാകരന്‍ വോട്ടുചെയ്യുന്നു

തിരുവനന്തപുരം ചെറിയതുറയില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേന

തിരുവനന്തപുരം ചെറിയതുറയില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേന

നടന്‍ സുരേഷ് ഗോപി വോട്ടുചെയ്യാനെത്തിയപ്പോള്‍

മന്ത്രി സി ദിവാകരന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം

മന്ത്രി എം വിജയകുമാര്‍ വോട്ടുചെയ്യുന്നു

മന്ത്രി എംഎ ബേബി വോട്ടുചെയ്യുന്നു