Categories

പി പി തങ്കച്ചന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് തിരഞ്ഞെടുപ്പു കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതി പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് നോട്ടീസ്.

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതി തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.