Administrator
Administrator
കണ്ണൂര്‍ സംഘര്‍ഷം: അടിയന്തര നടപടിയെടുക്കാന്‍ ഡി.ജി.പിയ്ക്ക നിര്‍ദേശം
Administrator
Saturday 23rd October 2010 1:25pm

കണ്ണൂര്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡി.ജി.പിയ്ക്ക നിര്‍ദേശം നല്‍കി.പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പരാതിയെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കണ്ണൂരിലെ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എട്ടു  പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ക്ക് സുരക്ഷിതമായി വോട്ടുചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

Advertisement