Categories

കോരപ്പുഴപ്പാലത്തില്‍ കാര്‍ കത്തി

എലത്തൂര്‍: കോഴിക്കോട് കോരപ്പുഴപ്പാലത്തില്‍ കാര്‍ കത്തി . കെ.എല്‍ 11 എ ഡി 9009 ഹോണ്ട സിആര്‍വി കാറാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ ഇരുവശവും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രഥമിക വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.