Administrator
Administrator
ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
Administrator
Tuesday 30th August 2011 12:26pm

GULF-EID

റശീദ് പുന്നശ്ശേരി

ദുബൈ: ഒമാന്‍ ഒഴികെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിതര്‍ ആഘോഷിച്ചു. തിങ്കളാഴ്ച മാസപ്പിറവി കണ്ടതായി സൗദി മത കാര്യ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പെരുന്നാളായി വിവിധ മതകാര്യ മന്ത്രാലയങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.

യു.എ.ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹയാനും മറ്റ് ഭരണാധികാരികളും ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മലയാളി കൂട്ടായ്മകള്‍ ഇന്ന് പ്രത്യേക സൗഹൃദ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Advertisement