ജനസംഖ്യയില്‍ പകുതി ആളുകള്‍ക്കും ബംഗ്ലാദേശില്‍ എഴുത്തും വായനയും അറിയില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി 11 വയസ്സ് വരെ നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന നയം നടപ്പിലാക്കുകയാണ് അധികൃതര്‍ ഇപ്പോള്‍.

Malayalam news

Kerala news in English