മലപ്പുറം: എടപ്പാള്‍ കാവല്‍പ്പടിയില്‍ സ്വകാര്യബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ സി സി ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കുറ്റിപ്പുറത്തു നിന്നും വരികയായിരുന്ന ദുര്‍ഗ്ഗ ബസ്സുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കൊണ്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് മറ്റൊരു ബസ്സുമായി കൂട്ടിയിടിച്ചു മറിഞ്ഞു.

Subscribe Us: