Categories

ഇ­ന്ത്യന്‍ സ­മ്പ­ദ് വ്യവ­സ്ഥ 8.9-9.4% വ­ളര്‍­ച്ച­നേ­ടു­മെ­ന്ന് വി­ദ­ഗ്ധര്‍

ന്യൂ­ദല്‍ഹി: പ്ര­തി­കൂ­ലമാ­യ അ­ന്ത­രീ­ക്ഷ­ത്തിലും ഇ­ന്ത്യന്‍ സ­മ്പ­ദ് വ്യവ­സ്ഥ 8.9 മുതല്‍ 9.4 ശ­ത­മാ­നം വ­രെ സാ­മ്പത്തി­ക വ­ളര്‍­ച്ച നേ­ടു­മെ­ന്ന് സാ­മ്പത്തി­ക ശാ­സ്­ത്ര­ഞ്­ജര്‍ വി­ശ്വാ­സം പ്ര­ക­ടി­പ്പിച്ചു. ആ­ദ്യ­പാ­ത­ത്തി­ലെ സാ­മ്പ­ത്തി­ക­വ­ളര്‍­ച്ചാ റി­പ്പോര്‍ട്ട ചൊ­വ്വാ­ഴ്­ച്ച പു­റ­ത്തി­റ­ക്കാ­നി­രി­ക്കെ­യാ­ണ് സമ്പ­ദ് വ്യ­വ­സ്ഥ മി­ക­ച്ച രീ­തി­യില്‍ മു­ന്നേ­റു­മെ­ന്ന സൂ­ച­ന ല­ഭി­ച്ചി­രി­ക്കു­ന്ന­ത്.

ക­ഴി­ഞ്ഞ സാ­മ്പ­ത്തി­ക­വര്‍­ഷം ഇ­ന്ത്യന്‍ സ­മ്പ­ദ് വ്യവ­സ്ഥ 8.6 ശ­ത­മാ­ന­ത്തി­ന്റെ വ­ളര്‍ച്ച കൈ­വ­രി­ച്ചി­രുന്നു. സാ­മ്പ­ത്തി­ക വ­ളര്‍­ച്ച­യില്‍ ചൈ­ന മാ­ത്ര­മാ­ണ് (11.9%) ഇ­ന്ത്യ­ക്ക് മു­ന്നി­ലു­ണ്ടാ­യി­രു­ന്ന­ത്. ക­ഴി­ഞ്ഞ­വര്‍ഷ­ത്തെ അ­പേ­ക്ഷി­ച്ച ഇ­തു­വ­രെ 6 ശ­ത­മാ­ന­ത്തി­ന്റെ വ­ളര്‍­ച്ച സമ്പ­ദ് രം­ഗം കൈ­വ­രി­ച്ചി­ട്ടുണ്ട്. വ്യ­ാ­വ­സായി­ക രംഗ­ത്ത് പ്ര­ത്യേ­കി­ച്ച് നിര്‍­മ്മാ­ണ­മേ­ഖ­ലി­യി­ലാ­യി­രി­ക്കും മി­ക­ച്ച വ­ളര്‍­ച്ച പ്ര­ക­ട­മാ­വു­ക­യെന്നും വി­ദ­ഗ്­ധര്‍ സൂ­ചി­പ്പി­ക്കുന്നു. റാ­ബി വി­ള­വെ­ടു­പ്പ് മി­ക­ച്ച രീ­തി­യി­ലാ­യാല്‍ കാര്‍ഷി­ക രം­ഗത്ത് 3.2 ശ­ത­മാ­നം വ­ളര്‍­ച്ച­യക്കും സാ­ധ്യ­ത­യു­ണ്ടെന്നും സാ­മ്പത്തി­ക വി­ദ­ഗ്­ധര്‍ പ്ര­വ­ചി­ക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.