Categories

Headlines

ഏ­പ്രില്‍-ജൂണ്‍ കാ­ല­യ­ള­വില്‍ സ­മ്പ­ദ് വ­ളര്‍­ച്ച 8.8%

ന്യൂ­ദല്‍ഹി: ഏ­പ്രില്‍-ജൂണ്‍ പാ­ദ­ത്തില്‍ ഇ­ന്ത്യന്‍ സാ­മ്പ­ത്തി­ക­രംഗം 8.8 ശ­ത­മാ­ന­ത്തി­ന്റെ വ­ളര്‍ച്ച കൈ­വ­രിച്ചു. നിര്‍­മ്മാ­ണ-സേ­വ­ന മേ­ഖ­ല­ക­ളു­ടെ മി­ക­ച്ച പ്ര­ക­ട­ന­മാ­ണ് ഉ­യര്‍­ന്ന വ­ളര്‍­ച്ചാ നിര­ക്ക് കൈ­വ­രി­ക്കാന്‍ സ­ഹാ­യി­ച്ച­ത്.

വാ­ണി­ജ്യം, ഹോട്ടല്‍, വാര്‍­ത്താ­വി­നി­മ­യ മേ­ഖ­ല എ­ന്നി­വ­യിലും മി­ക­ച്ച വ­ളര്‍­ച്ച രേ­ഖ­പ്പെ­ടു­ത്തി­യ­താ­യി സെന്‍­ട്രല്‍ സ്റ്റാ­റ്റി­സ്റ്റിക്കല്‍ ഓര്‍­ഗ­നൈ­സേഷന്‍( സി എ­സ് ഒ)യു­ടെ ക­ണ­ക്കു­കള്‍ സൂ­ചി­പ്പി­ക്കുന്നു. ക­ഴി­ഞ്ഞ­പാ­ദ­ത്തില്‍ വ­ളര്‍­ച്ചാ നി­രക്ക് 8.6 ശ­ത­മാ­ന­മാ­യി­രുന്നു. ഇ­ന്ത്യ­യു­ടെ ആ­ഭ്യ­ന്തര മൊ­ത്ത ഉല്‍­പ്പാ­ദ­ന­ത്തിലും വര്‍­ധന­വ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ