Administrator
Administrator
എലിനോറിനും ഓസ്‌ട്രോമക്കും സാമ്പത്തിക നോബല്‍
Administrator
Tuesday 13th October 2009 8:56am

nobel-prize

സ്‌റ്റോക്‌ഹോം: ലോക സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണമേര്‍പ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം തദ്ദേശ ജനസമൂഹത്തിനു നല്‍കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഗവേഷണം നടത്തിയ യു.എസ്. ശാസ്ത്രജ്ഞര്‍ക്ക് സാമ്പത്തികശാസ്ത്ര നൊബല്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനനിയന്ത്രണ തത്ത്വങ്ങള്‍ക്കുള്ള പ്രസക്തിയെടുത്തുകാണിച്ച എലിനോര്‍ ഓസ്‌ട്രോമും ഒലിവര്‍ വില്യംസണുമാണ് പുരസ്‌കാരം പങ്കുവെച്ചത്. സാമ്പത്തികശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ വനിതയാണ് എലിനോര്‍.

Advertisement