Categories

കോന്നി മേഖലയില്‍ നേരിയ ഭൂചചലനം

earthquake hits Indonesia sumatraപത്തനംതിട്ട:  കോന്നി മേഖലയില്‍ ചെറിയ തോതില്‍ ഭൂചനമുണ്ടായി. കോന്നി, കിഴവെള്ളൂര്‍, പയ്യാനാമണ്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.15 ഓടെയായിരുന്നു ഇത്. ചിലയിടങ്ങളില്‍ ഭൂചലനം അഞ്ച് മിനിറ്റുവരെ നീണ്ടുനിന്നു. തുടര്‍ ചലനങ്ങളും ഉണ്ടായിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.