ഉപ്പുതറ: ഇടുക്കിയിലെ ഉപ്പുതറയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 2ന് താഴെ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഉപ്പുതറയിലെ വളകോടാണ് ഭൂകമ്പമുണ്ടായത്. രാവിലെ 4.15നും 6.30നും ഇടയിലാണ് ഭൂചലനം ഉണ്ടായത്.