എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം
എഡിറ്റര്‍
Friday 2nd June 2017 8:54am

ന്യൂദല്‍ഹി: തലസ്ഥാനനഗരിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ദല്‍ഹിയിലും ഹരിയാനയിലെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


Also Read: കാബൂള്‍ സ്‌ഫോടനം: പാകിസ്ഥാന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ മോഡല്‍ വിലക്ക്; പാകിസ്ഥാനുമായുള്ള പരമ്പര ഉപേക്ഷിച്ചു


പുലര്‍ച്ചെ 4.25നാണ് ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടന്നവരില്‍ പലരും ഭൂചലനത്തെ തുടര്‍ന്ന് എഴുന്നേറ്റു. പ്രകമ്പനങ്ങള്‍ ഒരു മിനിറ്റോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement