എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട്ട് നേരിയ ഭൂചലനം
എഡിറ്റര്‍
Wednesday 20th June 2012 3:35pm

കോഴിക്കോട്: കോഴിക്കോട് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.15നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

കരിപ്പൂരില്‍ നിന്ന് നാലു കിലോമീറ്റര്‍ വടക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കോഴിക്കോട്, മലാപ്പറമ്പ്, സിവില്‍ സ്‌റ്റേഷന്‍, രാമനാട്ടുകര, ബേപ്പൂര്‍, തുടങ്ങിയിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ നാശഷ്ട്‌മോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement