ഇടുക്കി: ഇടുക്കി ഡാം പരിസരപ്രദേശത്ത് നേരിയ ഭൂചലനം. ഉച്ചക്ക് 2.14 നാണ് കുളമാവിലും പശുപ്പാറയിലുംതുടര്‍ചലനമുണ്ടായത്.

നേരത്തെ വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, ഇലപ്പള്ളി  എന്നിവിടങ്ങളില്‍ രണ്ട് സെക്കന്റ് ദൈര്‍ഘമുള്ള ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശ വാസികള്‍ പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Subscribe Us:

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കോന്നിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂചലനമുണ്ടായിരുന്നു.