Categories

Headlines

പാര്‍­ക്കി­ന്റെ പ്ര­വര്‍­ത്തന­ത്തെ ത­ട­യുന്ന­ത് അ­സൂ­യാ­ലു­ക്കള്‍ : ഇ പി ജ­യ­രാജന്‍

ക­ണ്ണൂര്‍: പാ­പ്പി­നി­ശേ­രി­യി­ലെ ക­ണ്ടല്‍­പാര്‍­ക്കി­ന്റെ പ്ര­വര്‍ത്ത­നം ത­ട­യാന്‍ ശ്ര­മി­ക്കുന്ന­ത് അ­സൂ­യ­ബാ­ധി­ച്ച ചി­ല രാ­ഷ്ട്രീ­യ­ക്കാ­രാ­ണെ­ന്ന് സി പി ഐ എം കേ­ന്ദ്ര­ക­മ്മ­റ്റി­യം­ഗം ഇ പി ജ­യ­രാജന്‍. വി­വാ­ദമാ­യ ക­ണ്ടല്‍­പാര്‍­ക്കി­ന്റെ രണ്ടാം ഉ­ദ്­ഘാട­നം നിര്‍­വ്വ­ഹി­ച്ച­ശേ­ഷം സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ഇ­രി­ണാ­വ് പ­ദ്ധ­തി­യെ­ക്കു­റി­ച്ച് പാര്‍­ട്ടി ചര്‍­ച്ച­ചെ­യ്­തി­ല്ലെ­ന്ന് പാര്‍­ട്ടി ജില്ലാ സെ­ക്രട്ട­റി പി ശ­ശി വ്യ­ക്ത­മാക്കി. നേര­ത്തേ പാര്‍­ക്കി­നു­ള്ളില്‍ പ്ര­വര്‍­ത്തി­ച്ചി­രുന്ന ബോ­ട്ടിം­ങ് സര്‍­വ്വീസും ചാ­യ­ക്ക­ടയും ഇല്ലാ­തെ­യാ­ണ് പാര്‍­ക്ക് ഇ­നി പ്ര­വര്‍­ത്തി­ക്കു­ക. എ­ന്നാല്‍ പാര്‍­ക്കി­ലെ സ­ന്ദര്‍ശ­ക­രോ­ട് പ­ത്തു­രൂ­പാ സം­ഭാ­വ­ന­യാ­യി പി­രി­ക്കാന്‍ തീ­രു­മാ­ന­മാ­നി­ച്ചി­ട്ടു­ണ്ട്.

ഹൈ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്നാ­ണ് പാര്‍­ക്ക് വീണ്ടും പ്ര­വര്‍­ത്തി­ച്ചു തു­ട­ങ്ങി­യത്. അ­തി­നി­ടെ പാര്‍­ക്ക് വീണ്ടും പ്ര­വര്‍­ത്തി­ക്കാ­ന­നു­വ­ദിച്ച ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ക്കു­മെ­ന്ന് കേ­ന്ദ്ര വ­നം പ­രി­സ്ഥി­തി മ­ന്ത്രാല­യം തീ­രു­മാ­നി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ