Administrator
Administrator
ഇ പി ജയരാജന്‍ ആശുപത്രിയില്‍
Administrator
Friday 30th October 2009 3:44pm

ep-jayarajan-rw

കണ്ണൂര്‍: സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തേക്കിറങ്ങവേ ജയരാജന്‍ പനി ബാധയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂര്‍ എ. കെ. ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Advertisement