Categories

ഇ ബാ­ലാ­നന്ദ­ന്റെ മ­കള്‍ ഖ­ത്ത­റില്‍ പ­നി­ബാ­ധി­ച്ചു മ­രിച്ചു

ഖ­ത്തര്‍: അ­ന്ത­രി­ച്ച സി പി എം പോ­ളി­റ്റ് ബ്യൂറോ അം­ഗം ജ ബാ­ല­ന്ദ­ന്റെയും പാര്‍­ട്ടി സംസ്ഥാ­ന കമ്മി­റ്റി­യം­ഗം സ­രോ­ജ­നി­യു­ടെയും മൂ­ത്ത­മ­കള്‍ സു­ശീല(56) പ­നി­ബാ­ധി­ച്ച് ഖ­ത്ത­റില്‍ മ­രിച്ചു. ഖ­ത്ത­റില്‍ വ്യ­വ­സാ­യിയായ തൃ­ശൂര്‍ വെ­ള്ളാ­ങ്ക­ല്ലൂര്‍ കൊല്ലം­പ­റ­മ്പില്‍ സു­ഗ­ത­നാ­ണ് ഭര്‍­ത്താ­വ്.

പ­നി­ബാ­ധി­ച്ച സു­ശീല­യെ എ­റ­ണാ­കു­ള­ത്തേ­ക്ക് ചി­കി­ത്സ­യ്­ക്ക് കൊ­ണ്ടു­വ­രാ­നി­രി­ക്കെ­യാ­യി­രു­ന്നു അന്ത്യം സം­ഭ­വി­ച്ചത്. മൃ­ത­ദേ­ഹം വ്യാ­ഴാഴ്­ച രാത്രി നെ­ടും­മ്പാ­ശ്ശേ­രി വി­മാ­ന­ത്താ­വ­ള­ത്തില്‍ എ­ത്തി­ക്കും. സം­സ്­ക്കാ­രം വെ­ള്ളി­യാ­ഴ്­ച തൃ­ശൂര്‍ വെ­ള്ളാ­ങ്കല്ലൂ­രില്‍. മ­ക്കള്‍ ഇ­ന്ദു(യു എ­സ് എ), അ­രുണ്‍ (ദോ­ഹ) വി­ഷ്­ണു(ദോഹ), മ­രു­മ­കന്‍ ഷാജി( യു എ­സ് എ).

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.