Categories

Headlines

എന്‍ഡോസള്‍ഫാന്‍: സുപ്രീംകോടതി നാളെ ഹരജി പരിഗണിക്കും

endosulfanകണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്്.ഐ നല്‍കിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. ഡി.വൈ.എഫ്്.ഐയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ ഹാജരാകും.

കേന്ദ്രഗവണ്‍മെന്റിന്റെ നിഷേധാത്മക നിലപാടാണ് ഡി.വൈ.എഫ്്.ഐയെ ഹരജി നല്‍കാന്‍ പ്രേരിപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.