Categories

ബ്ര­സീല്‍ കോ­ച്ച് ദും­ഗെ രാ­ജി­വെ­ച്ചു

പോര്‍­ട്ട് എ­ലി­സ­ബത്ത്: ഹോ­ള­ണ്ടു­മാ­യി പ­രാ­ജ­യ­പ്പെ­ട്ട് ലോ­ക­ക­പ്പില്‍ നി­ന്ന് പു­റ­ത്താ­യ­തിനെ തു­ടര്‍­ന്ന് ബ്ര­സീല്‍ കോ­ച്ച് ദും­ഗെ രാ­ജി­വെ­ച്ചു. ത­ന്റെ ടീ­മി­നെ ഫൈ­ന­ലി­ലെ­ത്തു­മെ­ന്ന ഉ­റ­ച്ച പ്ര­തീ­ക്ഷ­യി­ലാ­യി­രു­ന്ന ദു­ഗെ­ക്ക് ഇ­ന്നല­ത്തെ പ­രാ­ജ­യ­ത്തോ­ടെ വന്‍ തി­രി­ച്ച­ടി­യാ­ണ് ഉ­ണ്ടാ­യി­രി­ക്കു­ന്ന­ത്.

ലോ­ക­ക­പ്പി­ന് മു­മ്പ് പ്രധാ­ന ക­ളി­ക­ളി­ലെല്ലാം മി­ക­ച്ച ക­ളി പു­റ­ത്തെ­ടു­ത്ത ബ്ര­സീ­ലില്‍ ആ­രാ­ധ­കര്‍ വന്‍ പ്ര­തീ­ക്ഷ വെ­ച്ചു പു­ലര്‍­ത്തു­കയും ചെ­യ്­തി­രുന്നു.

സൗ­ന്ദ­ര്യ­ഫുഡ്‌­ബോ­ളി­ന്റെ വ­ക്താ­ക്ക­ളാ­യി­രു­ന്ന ബ്ര­സീ­ലി­നെ യോ­റോ­പ്യന്‍ ഫുഡ്‌­ബോ­ളി­ലേ­ക്ക് പ­രി­വര്‍­ത്തി­പ്പി­ക്കാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു ദും­ഗെ ന­ട­ത്തി­യ­ത്. എ­ന്നാല്‍ സ്വ­ന്ത­മാ­യു­ണ്ടാ­യി­രു­ന്നു താ­ളാത്മ­ക­ത ന­ഷ്ട­പ്പെ­ടു­കയും അ­തേ സമ­യം യ­റോ­പ്യന്‍ ഫുഡ്‌­ബോ­ളി­ന്റെ ച­ടു­ല­തയും വേ­ഗ­തയും കൈ­വ­ശ­പ്പെ­ടു­ത്താന്‍ ക­ഴി­യാ­തെയും പോ­യി ബ്ര­സീല്‍ ടീ­മിന്. ഇ­ക്കാ­ര്യ­ത്തില്‍ വന്‍ വി­മര്‍­ശ­ന­മാ­ണ് ദും­ഗെ­ക്കെ­തി­രെ ഉ­യര്‍­ന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.