കേരള ചരിത്രത്തില്‍ ഇതുവര പുറത്തുവരാത്ത ചുരുക്കം ചില കാര്യങ്ങളില്‍ ഒന്നാണ് സുകുമാര കുറുപ്പിന്റെ ജീവിതം. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുകുമാര കുറുപ്പിനെ കണ്ടെത്താന്‍ കേരള പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുകുമാര കുറുപ്പിന് സംഭവിച്ചതെന്തെന്ന കഥയുമായി എത്തുകയാണ് ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും.


Also read  ‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്’; വ്യത്യസ്ത രീതിയില്‍ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍ ബേസില്‍


ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ പോസ്റ്ററുകളില്‍ ‘കമിങ് സൂണ്‍’ എന്നാണു ഉണ്ടാവുകയെങ്കില്‍ സുകുമാര കുറുപ്പിന്റെ ചിത്രത്തിന് ‘കോണിങ് സൂണ്‍’ എന്നാണ് നല്‍കിയിരിക്കുന്നത്. ‘വഞ്ചന’ എന്ന് പോസ്റ്ററുകളില്‍ തന്നെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ എന്തായിരിക്കുമെന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.


Dont miss ‘ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..’; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു