Categories

ദുബൈ വിമാനത്താവളത്തില്‍ പോര്‍ട്ടര്‍മാര്‍ പണിമുടക്കുന്നു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോര്‍ട്ടര്‍മാരും ക്ലീനിങ് തൊഴിലാളികളും പണിമുടക്കുന്നു. ആറ് മാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് 150 ബംഗാളി തൊഴിലാളികള്‍ പണിമുടക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.