ദുബൈ: ദുബൈയില്‍ താമസ സ്ഥലത്ത് നിന്നും ഗുരുതരമായി പൊള്ളലേറ്റ മലയാളി മരിച്ചു. തൃശൂര്‍ തൃപ്പറയാര്‍ സ്വദേശിയും ദുബയിലെ മെഡിക്കല്‍ കമ്പനിയിലെ ജീവനക്കാരനുമായ ഷിറാസ് അബ്ദുല്‍ റഹിമാന്‍ (37) ആണ് മരിച്ചത്.

അപകടത്തില്‍ പൊള്ളലേറ്റ മകന്‍ ഹനീഫ് (2) അല്‍ വസല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് ദുബയിലെ ഖിസൈസിലുള്ള താമസ സ്ഥലത്താണ് അപകടമുണ്ടായത്.

Subscribe Us: