Administrator
Administrator
യന്ത്രത്തകരാര്‍; ദുബായ് എമിറേറ്റ്‌സ് വിമാനം റദ്ദാക്കി
Administrator
Monday 13th December 2010 9:28am

കൊച്ചി കൊച്ചിയില്‍ നിന്ന് ദുബായിയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം റദ്ദാക്കി. വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. രാവിലെ പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വിമാനത്തില്‍ 125യാത്രക്കാരുണ്ടായിരുന്നു. ദുബായിയില്‍ നിന്ന് പകരം വിമാനമെത്തിച്ചത് യാത്ര തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement