Categories

ഡി യു വി­ദ്യാര്‍­ഥി­നി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി മാ­ന­ഭം­ഗ­പ്പെ­ടുത്തി

DU student kidnapped, gang raped in Delhiന്യൂ­ദല്‍ഹി: ദല്‍­ഹി യൂ­നി­വേ­ഴ്‌­സി­റ്റി­യി­ലെ 17കാ­രിയാ­യ വി­ദ്യാര്‍­ഥി­നി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി കാ­റില്‍ വ­ച്ച് മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ­തി­ന് ദല്‍­ഹി­യി­ലെ ബി­സി­നി­സു­കാര­നെ പോ­ലി­സ് അ­റ­സ്­റ്റ് ചെ­യ്തു.

ക്ലാ­സ് ക­ഴി­ഞ്ഞ് പോ­വു­ക­യാ­യി­രു­ന്ന പെണ്‍­കു­ട്ടി­യെ മു­കേ­ഷ് സിം­ഗാള്‍ എ­ന്ന ബി­സി­ന­സു­കാ­ര­നാ­ണ് ത­ന്റെ വാ­ഗ­നാര്‍ കാ­റി­ലേ­ക്ക് ത­ള്ളി­യി­ട്ട് മാ­ന­ഭം­ഗ­പ്പെ­ട്ടു­തി­യ­ത്. വെ­സ്റ്റ് ദല്‍­ഹി­യി­ലെ മോ­ത്തി ന­ഗ­റി­ലാ­ണ് സം­ഭ­വ­മെ­ന്ന് ഡെ­പ്യൂ­ട്ടി ക­മ്മീ­ഷ­ണര്‍ അ­റി­യിച്ചു.

കാര്‍ നിര്‍­ത്തി യു­വ­തി­യോട് ഏതോ വി­ലാ­സം തി­രക്കി­യ ഇ­യാള്‍ പെ­ട്ടെ­ന്ന് അവരെ കാ­റി­ലേ­ക്ക വ­ലി­ച്ചി­ട്ട വി­ജ­നമാ­യ സ്ഥ­ല­ത്തു­കൊണ്ടു­പോ­യി മാ­ന­ഭം­ഗ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­. അ­ശോ­ക് വി­ഹാര്‍ നി­വാ­സി­യാ­ണ് ഇ­യാള്‍. യു­വ­തിയെ പി­ന്നീ­ട് കോ­ള­ജി­നു മു­ന്നില്‍ ത­ള്ളി­യി­ടു­ക­യാ­യി­രു­ന്നു.

പോ­ലി­സില്‍ പ­രാ­തി നല്‍കി­യ യു­വ­തി­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. പരി­ശോ­ധ­ന­യില്‍ മാ­ന­ഭം­ഗം ന­ട­ന്ന­താ­യി തെ­ളി­ഞ്ഞ­താ­യി പോ­ലി­സ് അ­റി­യിച്ചു. പേ­പ്പര്‍ ബി­സിന­സ് ന­ട­ത്തു­ക­യാ­ണ് സിം­ഗാള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.