എഡിറ്റര്‍
എഡിറ്റര്‍
ഡി.എസ്.കെ ഹോയ്‌സങ് ജി.ടി250, വില 2.75 ലക്ഷം
എഡിറ്റര്‍
Wednesday 12th September 2012 12:13pm

ന്യൂദല്‍ഹി: പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.എസ്.കെ മോട്ടോവീല്‍സിന്റെ പുതിയ മോഡല്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. ഹോയ്‌സങ് ജി.ടി250 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ വില 2.75 ലക്ഷമാണ്.

Ads By Google

അടുത്ത അഞ്ച് വര്‍ഷത്തേക്ക് 600 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നതെന്നും പുതിയ ബൈക്കുകളുടെ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്തുമെന്നും ജി.ടി250 യുടെ അവതരണവേളയില്‍ കമ്പനി അറിയിച്ചു.

150 സിസി, 125 സിസി ബൈക്ക് ശ്രേണിയിലേക്ക് 2015 ഓടെ ഡി.എസ്.കെ മോട്ടോവീല്‍സ് എത്തുമെന്നും കമ്പനി അറയിച്ചു.

Advertisement