Categories

സി ആര്‍ പി എ­ഫ് ജ­വാന്‍ ആ­റ് സ­ഹ­പ്ര­വര്‍­ത്തക­രെ കൊ­ല­പ്പെ­ടു­ത്തി

സ­രൈക­ല: ജാര്‍­ഖ­ണ്ഡി­ലെ സ­രൈ­ക­ല­യില്‍ മ­ദ്യ­പി­ച്ച സി ആര്‍ പി എ­ഫ് ജ­വാന്‍ ആ­റ് സ­ഹ­പ്ര­വര്‍­ത്തക­രെ വെ­ടി­വെച്ചു­കൊന്നു. ഇ­യാ­ളെ പി­ന്നീ­ട് സൈന്യം വെ­ടി­വെ­ച്ചു കൊ­ല­പ്പെ­ടുത്തി. കൊല്ല­പ്പെ­ട്ട­വ­രില്‍ അ­സി­സ്റ്റന്റ് ക­മാന്റ­റു­മുണ്ട്.

196 ബ­റ്റാ­ലി­യ­നി­ലെ കോണ്‍­സ്­റ്റ­ബിള്‍ ഹര്‍­പീ­ന്ദര്‍ സി­ങ് ആ­ണ് സ­ഹ­പ്ര­വര്‍­ത്തക­രെ കൊ­ല­പ്പെ­ടു­ത്തി­യത്. വി­വേ­ച­ന ര­ഹി­ത­മാ­യി ന­ടത്തി­യ വെ­ടി­വെ­പ്പില്‍ അ­സി­സ്റ്റന്റ് ക­മാന്റര്‍ ബി­സാ­ഹു സി­ങ് ഉള്‍­പ്പെ­ടെ ആ­റു പേര്‍ കൊല്ല­പ്പെ­ട്ടു.

വീണ്ടും വെ­ടി­വെ­ക്കാന്‍ മു­തിര്‍­ന്ന ജ­വാ­നെ സ­ഹ­പ്ര­വര്‍­ത്ത­കര്‍ വെ­ടി­വെ­ച്ചു കീ­ഴ്‌­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.