Categories

വെള്ളം കുടിച്ച് രോഗം അകറ്റാം

തലവേദന, ശരീരവേദന, ഹൃദയ സംവിധാനം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കല്‍, ചുഴലി, ആസ്ത്മ, ബ്രോംകൈറ്റിസ്, ടി.ബി, മെനിഞ്ചൈറ്റിംസ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, വൊമിറ്റിംങ്, പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ 100% മാറാന്‍ ചെറിയ ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.

ചികിത്സാരീതികള്‍

1  രാവിലെ എഴുന്നേറ്റയുടനെ 4 ലിറ്റര്‍ തണുത്ത വെള്ളം കുടിക്കുക.
2 ഭക്ഷണം കഴിച്ച് നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ ബ്രഷ് ചെയ്യുക.
3 നാല്‍പത്തിയഞ്ചുമിനിറ്റിനുശേഷം സാധാരണപോലെ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാം.
4 ബ്രയ്ക്ക് ഫാസ്റ്റ് കഴിഞ്ഞ് പതിനഞ്ചുമിനിറ്റുശേഷം കഴിഞ്ഞുമാത്രമേ വേറെന്തെങ്കിലും കഴിക്കാവൂ. ഉച്ചഭക്ഷണവും അത്താഴവും കഴിഞ്ഞ് രണ്ടുമണിക്കൂറിനുശേഷവുമേ വേറെന്തെങ്കിലും കഴിക്കാന്‍ പാടുള്ളൂ.
5നാലു ലിറ്റര്‍ വെള്ളം ഒരുമിച്ചുകുടിക്കാന്‍ കഴിയാത്തവര്‍ മെല്ലെ മെല്ലെ ആ അളവിലേക്ക് ഉയര്‍ത്തിയാല്‍ മതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.