എഡിറ്റര്‍
എഡിറ്റര്‍
വഴിയോര കച്ചവടക്കാര്‍ക്ക് കുട വിതരണവുമായി ബോബി ചെമ്മണ്ണൂര്‍
എഡിറ്റര്‍
Saturday 11th March 2017 7:09pm

 

ഊട്ടി: മഞ്ഞ് വീഴ്ച മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഊട്ടിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഡോ. ബോബി ചെമ്മണ്ണൂര്‍ കുടകള്‍ വിതരണം ചെയ്തു. ബോബി ചെമ്മണ്ണൂരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വഴിയോര കച്ചവടക്കാര്‍ക്ക് കുടകള്‍ വിതരണം ചെയ്തത്.

Advertisement