എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി സംഗമത്തില്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു
എഡിറ്റര്‍
Thursday 6th July 2017 4:04pm

 

തിരുവനന്തപുരം: തലസ്ഥാനത്ത് വെച്ച് നടന്ന പ്രവാസി സംഗമത്തില്‍ വെച്ച് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. തദ്ദേശസ്വയംഭരണ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ആണ് ബോബി ചെമ്മണ്ണൂരിനെ പുരസ്‌കാരം നല്‍കി ആദരിച്ചത്.


Don’t Miss: ടി.പി വധക്കേസിലെ പ്രതിയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ


കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപീകൃതമായത് കഴിഞ്ഞ മാസമാണ്.


Also Read: ഇസ്രഈലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലകന്‍: സംഘികളുടെ ‘തള്ള്’ പൊളിഞ്ഞത് ഇങ്ങനെ


ഷാബു ആന്റണി, സൈനുദ്ദീന്‍ മക്തൂ, റംഷീദ് കെ.പി എന്നിവരെ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാ ധനസഹായം ഡോ. ബോബി ചെമ്മണ്ണൂര്‍ കൈമാറിയിരുന്നു.

Advertisement