കേരളത്തിലെ പ്രമുഖ കലാസാംസ്‌കാരികസാഹിത്യസിനിമാ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന പുതുമയേറിയ പംക്തികള്‍. വാക്കുകളില്‍ സംവാദങ്ങളുടെ തീപ്പൊരിയുമായി ചില സംസാരങ്ങള്‍.
ഇനി വായിക്കൂ, ഡൂള്‍ ന്യൂസിലൂടെ:

കേരളീയ ജീവിതത്തിലെ പ്രകാശമാനമായ ഇടങ്ങളേയും മനുഷ്യ നന്മകളേയും വീണ്ടെടുക്കുന്ന എഴുത്തുകള്‍.

ലോക പ്രശസ്തരായ ചിത്രകാരികളേയും അവരുടെ ചിത്രങ്ങളേയും കണ്ടെടുത്ത് അവതരിപ്പിക്കുന്ന പംക്തി.

ആശയങ്ങളുടെ തിക്കുമുട്ടലില്‍ നിന്ന് സംവാദത്തിലേക്ക് വാക്കുകള്‍ പറന്നുയരുന്ന ചില കാഴ്ചകള്‍.

ഓര്‍മയുടെ അറകളില്‍ സൂക്ഷിച്ച് നാം ആരാധിച്ചിരുന്ന പഴയകാല സിനിമാ താരങ്ങളുടെ അഭ്ര ജീവിതത്തിലേക്കും യഥാര്‍ത്ഥ ജീവിതത്തിലേക്കും ഒരു സഞ്ചാരം.


എഴുത്തിന്റേയും സാഹിത്യത്തിന്റേയും നവ ലോകങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.

ചിന്തയുടെ ഇടപെടലുകള്‍ കൊണ്ട് തീഷ്ണമാകുന്ന കുറിപ്പുകള്‍.

കണ്‍മഷി അണിഞ്ഞു കൊണ്ടും തുടച്ചു കൊണ്ടും ചില പെണ്‍തല കുറിപ്പുകള്‍, ഇടപെടലുകള്‍, ഇഷ്ടപ്പെടലുകള്‍..