നവ മാധ്യമലോകത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ ഏറെ ശ്രദ്ധനേടിയ ഡൂള്‍ന്യൂസ്.കോമിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ടോപ്പ് ന്യൂസ്, ലേറ്റസ്റ്റ് ന്യൂസ്,ഡൂള്‍ന്യൂസ് സ്‌പെഷല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങല്‍ നിന്നുമുള്ളവ ആന്‍ഡ്രോയിഡ് ആപ്പില്‍ ലഭ്യമാകും.

പ്രശസ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയര്‍ കൈലാഷ്‌നാഥാണ് ഡൂള്‍ന്യൂസ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. നിരവധി പ്രൊജക്ടുകള്‍ ഡെവലപ് ചെയ്ത കൈലാഷ്‌നാഥിനെ മലയാളത്തിലെ സമഗ്ര ഓണ്‍ലൈന്‍ ഡിക്ഷ്‌നറിയായ ഓളം.ഇന്‍ (www.olam.in) വഴി ഇന്റര്‍നെറ്റ് ലോകത്ത് ഏറെ സുപരിചിതനാണ്.

Subscribe Us:

വായനക്കാര്‍ ഡൂള്‍ന്യൂസിന് തന്ന സ്‌നേഹവും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ഡൂള്‍ന്യൂസ് ആന്‍ഡ്രോയിഡ് ആപ് വായനക്കാരുടെ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുമല്ലോ.

ഡൂള്‍ന്യൂസ് ആന്‍ഡ്രോയിഡ് ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഈ ലിങ്ക് വഴിയോ  https://play.google.com/store/apps/details?id=com.doolnews.app  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ക്യൂആര്‍ കോഡ് വഴിയും ഡൂള്‍ന്യൂസ് ആന്‍ഡ്രോയിഡ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.