എഡിറ്റര്‍
എഡിറ്റര്‍
യു.എ.പി.എ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: മുഖ്യമന്ത്രി
എഡിറ്റര്‍
Monday 6th February 2017 3:09pm

pinarayi

തിരുവനന്തപുരം: യു.എ.പി.എ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത്.

ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകരുതെന്നും കേസുകളില്‍ പൊലീസ് മധ്യസ്ഥ ശ്രമം സ്വീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപരോധങ്ങള്‍ നടക്കുമ്പോള്‍ അത് മാറ്റാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement