Administrator
Administrator
കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന് വന്‍ വിജയം
Administrator
Friday 13th May 2011 10:42am

domenic-presentationകൊച്ചി: കൊച്ചിയില്‍ യു.ഡി.എഫിനുവേണ്ടി മത്സരിച്ച് ഐ.എന്‍.സി സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷന്‍ 16,503 വോട്ടുകള്‍ക്ക് വിജയിച്ചു. സി.പി.ഐ.എമ്മിന്റെ എ.സി ജൊസഫൈനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഡൊമനിക് പ്രസന്റേഷന്‍ 56,352 വോട്ടുകള്‍ നേടിയപ്പോള്‍ 39849 വോട്ടുകള്‍ നേടാനേ ജൊസഫൈന് കഴിഞ്ഞുള്ളൂ.

Advertisement