മുംബൈ: അന്താരാഷ്ട് കറന്‍സികളുമായുള്ള താരതമ്യത്തില്‍ ഡോളറിന്റെ വില ഉയര്‍ന്നത് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങി. സ്വര്‍ണ്ണം പവന് 120 രൂപാ കുറഞ്ഞ് 13 720 രൂപയായിട്ടുണ്ട്.

രൂപയുടെ ഡോളര്‍ മൂല്യവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ രൂപയുടെ ഡോളര്‍മൂല്യം 47 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നത്.