വാഷിങ്ങ്ടണില്‍ നടന്ന ലോക സാമ്പത്തിക ഉചാകൊടിയില്‍ ദോഹ ബാങ്ക് സി.ഇ.ഒ സീതാരാമാനും ഇന്ത്യന്‍ ധനമന്ത്രി പ്രണാബ് മുഖര്‍ജിയും തമ്മില്‍ ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടികളെ കുറിച്ച് ചര്‍ച്ച നടത്തുന്നു.