മുംബൈയിലെ കെ ഇ എം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ചൂലെടുത്ത് മാതൃകയായത്. ആശുപത്രി പ്രിന്‍സിപ്പലിന്റെ നേതൃത്ത്വത്തിലുള്ള ഡോക്ടര്‍മാരാണ് ‘ഗാന്ധിമാര്‍ഗ്ഗ’ ത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചിട്ടുള്ളത്.