തിരുവനന്തപുരം: സ്വകാര്യപ്രാക്ടീസ് നടത്തിയ അഞ്ച് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സ്വവസതിയിലല്ലാതെ പ്രാക്ടീസ് നടത്തിയതിനാണ് നടപടി.

ചില ഡോക്ടര്‍മാരെ സ്ഥലംമാറ്റിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.

Subscribe Us: