Categories

Headlines

ഡി.എം.കെ-കോണ്‍­ഗ്ര­സ് സീ­റ്റ് വി­ഭജ­ന തര്‍­ക്കം പ­രി­ഹ­രിച്ചു

ന്യൂ­ദല്‍ഹി: ത­മി­ഴ്‌­നാ­ട്ടില്‍ ഡി.എം.കെ-കോണ്‍­ഗ്ര­സ് സീ­റ്റ് വിഭ­ജ­ന തര്‍­ക്കം­ പ­രി­ഹ­രി­ച്ചു. കോണ്‍­ഗ്ര­സി­ന് വേ­ണ്ട അധി­ക സീ­റ്റു­കള്‍ ഘ­ട­ക­ക­ക്ഷി­കള്‍ വിട്ടു­കൊ­ടു­ക്കാ­മെ­ന്ന ധാ­ര­ണ­യി­ലാ­ണ് പ്ര­ശ്‌­ന­പ­രി­ഹാ­ര­മാ­യ­ത്. കോണ്‍­ഗ്ര­സ് 63 സീ­റ്റു­ക­ളില്‍ മ­ത്സ­രി­ക്കും. ഡി.എം.കെ 60 സീ­റ്റു­കള്‍ നല്‍­കും. മു­സ്‌ലിം ലീ­ഗും പി.എം.കെയും വി.സി.കെയും ഓരോ സീ­റ്റു­കള്‍ വി­ട്ടു­നല്‍­കാ­നാ­ണ് ധാ­ര­ണ.

ഇ­തോ­ടെ ദി­വ­സ­ങ്ങ­ളാ­യി തു­ടര്‍­ന്ന കോണ്‍­ഗ്ര­സ്-ഡി.എം.കെ തര്‍­ക്ക­ത്തി­ന് പ­രി­ഹാ­ര­മാ­യി­രി­ക്ക­യാണ്. എ­ന്നാല്‍ ഇ­തു­സം­ബ­ന്ധിച്ച് ഔ­ദ്യോഗി­ക പ്ര­ഖ്യാപ­നം ഇ­തുവ­രെ ഉ­ണ്ടാ­യി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.