എഡിറ്റര്‍
എഡിറ്റര്‍
ദുബൈ ചാമ്പ്യന്‍ഷിപ്പ്:ഫെഡററും ദ്യോകോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍
എഡിറ്റര്‍
Thursday 28th February 2013 12:51pm

ദുബൈ: ഡിഫന്റിംഗ് ചാമ്പ്യന്‍ റോജര്‍ ഫെഡററും സെര്‍ബിയന്‍ താരം നൊവക് ദ്യോകോവിച്ചും ദുബൈ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഫൈനലില്‍ കടന്നു. ബുധനാഴ്ച നടന്ന മത്സരത്തിലാണ് ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

Ads By Google

സ്‌പെയിന്റെ  റോബര്‍ട്ട് ബാറ്റിസ്റ്റ-അജറ്റ് നെയും 6-1,7-6(4) സ്വിസ്സ് താരം മാര്‍സെല്‍ ഗ്രനോളേഴ്‌സിനെ 6-3,6-4 സെറ്റുകള്‍ക്കാണ് ദ്യോകോവിച്ച് പരാജയപ്പെടുത്തിയത്.

2009 മുതല്‍ 2011 വരെയുള്ള ദുബൈ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്ന് തവണയും കിരീടം ചൂടിയത് ദ്യോകോവിച്ചായിരുന്നു.

വ്യാഴാഴ്ച നടക്കുന്ന ഏഴാമത്തെ സീഡില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയസ് സെപ്പിയെയും സ്വിസ്സ് ഇതിഹാസം റുഷ്യന്‍ നിക്കൊളയെയും ദ്യോകോവിച്ച് നേരിടും.

ഫൈനലില്‍ ഫെഡററും ദ്യോകോവിച്ചും തമ്മിലായിരിക്കും ഏറ്റുമുട്ടുക.

Advertisement