Categories

വി എ­സ് സ് സി­യി­ലെ യു­വ ശാ­സ്­ത്ര­ജ്ഞ ആ­ത്മ­ഹത്യ ചെ­യ്തു

തിരുവനന്തപു­രം: വി എസ് എസ് സിയിലെ യുവ ശാസ്ത്ര­ജ്ഞ ആ­ത്മഹ­ത്യ ചെ­യ്തു. തിരുമല കൈരളി നഗര്‍ മാനസിയില്‍ പ്രവീണ്‍.സി ദാസിന്റെ ഭാര്യയും മുന്‍ മ­ന്ത്രി നീല ലോഹി­ത ദാ­സന്‍ നാ­ടാ­രു­ടെ മ­ക­ളുമായ ദിവ്യ എന്‍ നാടാര്‍ (28)ആ­ണ് മ­രി­ച്ചത്.

തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനേ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ ദിവ്യയെ വീട്ടുകാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ­ത്തി­ക്കു­ക­യാ­യി­രുന്നു. അ­ടിയ­ന്ത­ര ചി­കി­ത്സ നല്‍­കി­യെ­ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പ്രവീണ്‍.സി ദാസ് ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറാണ്. ഏകമകന്‍: ഗൗരവ് (ഒരു വയസ്).

അമ്മ:മുന്‍ എം.എല്‍.എ ആര്‍.പ്രകാശത്തിന്റെ മകള്‍ ജമീലാ പ്രകാശം.

One Response to “വി എ­സ് സ് സി­യി­ലെ യു­വ ശാ­സ്­ത്ര­ജ്ഞ ആ­ത്മ­ഹത്യ ചെ­യ്തു”

  1. abhishek

    പ്ലീസെ മെയില്‍ മി ദി ടെടില്സ് ഓഫ് ദിസ്‌ ഇന്സിടെന്റ്റ് ഇന്‍ ഇംഗ്ലീഷ്. പ്രോബബ്ലി, ശേ വാസ് മൈ സീനിയര്‍ അറ്റ്‌ കുസാറ്റ്.

    അഭിഷേക് കിറ്റി
    കര്നെല്‍ ഉനിവേര്സിടി
    ന്യൂ യോര്‍ക്ക്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.