ന്യൂഡല്‍ഹി: രാജ്യത്ത് 2245. 32 കോടിയുടെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അനുമതി തേടി സമര്‍പ്പിച്ച 18 അപേക്ഷകളിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉള്‍പ്പെടെ 10 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളി. മറ്റ് 21 അപേക്ഷകളില്‍ പിന്നീട് തീരുമാനമെടുക്കും.