കൊച്ചി: റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകും. സഞ്ജയ് ബോബി ടീ തിരക്കഥയെഴുതുന്ന ചിത്രം അടുത്തവര്‍ഷമാണ് ചിത്രീകരിക്കുക.
ദിലീപ് ആദ്യമായാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കരുണാകരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.